Breaking

Sunday, 24 December 2017

ഏവർക്കും ക്രിസ്ത്മസ് ആശംസകൾ

ക്രിസ്തുമസ് കാലം എന്നും ഒരു ഓർമപ്പെടുത്തലാണ് .. !! സന്മനസ്സുള്ളവർക്ക് സമാധാന സന്ദേശവുമായി കുളിർമഴ ഏകുന്ന മനോഹര രാവുകൾ !! മഞ്ഞ് പെയ്യുന്ന രാത്രികളിൽ എത്തുന്ന കരോൾ സംഘവും .. ക്രിസ്തുമസ് പപ്പയും ..എല്ലാം നമ്മുടെ ഓർമ്മകളിൽ തെളിയുമ്പോഴും ആദ്യം മനസ്സിൽ എത്തുക നമ്മൾ ഒരുമിച്ചുണ്ടാക്കിയിരുന്ന ക്രിസ്മസ് നക്ഷത്രത്തെ കുറിച്ചുള്ളതാവും .. കമ്പുകളും ,വെള്ള കടലാസും ,മൈദാ പശയും ,ഒക്കെ വെച്ച് ഉണ്ടാക്കിയിരുന്ന നക്ഷത്രം ..

ഏവർക്കും ക്രിസ്ത്മസ് ആശംസകൾ .....

No comments:

Post a Comment