ഈ വാര്‍ത്ത എന്നെ വല്ലാതെ തളര്‍ത്തുന്നു ...
കൊല്ലം ഏരൂരില്‍ നിന്ന് കാണാതായ 2 ആം ക്ലാസ് കാരിയുടെ മൃതശരീരം കുളത്തുപുഴയിലെ റബര്‍ എസ്റ്റേറ്റില്‍ കണ്ടെത്തി
കുട്ടിയെ കൂട്ടികൊണ്ടുപോയ കുളത്തുപുഴസ്വദേശി രാജേഷിനെ പോലീസ് ഇന്നു പുലര്‍ച്ചെ പിടികൂടി.
കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കഴുത്ത് ഞെരിച്ചു കൊലപെടുത്തുകയായിരുന്നുവെന് ന് പ്രതി രാജേഷ് സമ്മതിച്ചതായി പോലീസ് പറഞ്ഞു.
മഞ്ഞ ഉടുപ്പിനെ പൊതിഞ്ഞ നീല നെറ്റ് കൊണ്ട് മൂടപ്പെട്ട അവളുടെ മരണചിത്രം കണ്ടു.. ആ വെള്ളി കൊലുസുകള്‍ക്ക് വല്ലാത്ത ദുഖഭാരം..! അവള്‍ക്കൊപ്പം പറ്റിച്ചേര്‍ന്നു മതിയാകാത്തത് പോലെ...!
നീണ്ട പീഡനങ്ങള്‍ക്ക് ശേഷം അവള്‍ ശാന്തമായി ഉറങ്ങുകയാണ്.. ദയവായി അവളെ ആരും ശല്യം ചെയ്യരുത്...
കൊല്ലപ്പെടും മുമ്പ് എന്തായിരിക്കും അവള്‍ ആ മനുഷ്യ മൃഗത്തോട് പറഞ്ഞിട്ടുണ്ടാകുക??
എന്ത് പറഞ്ഞായിരിക്കും ആ മൃഗം ഈ മോളെ റബര്‍ തോട്ടത്തിലൂടെ നടത്തിയിട്ടുണ്ടാകുക??
എന്ത് പറഞ്ഞ് മോഹിപ്പിച്ചായിരിക്കും അവളെ അവന്‍ നിശബ്ദയാക്കിയിട്ടുണ്ടാകുക? ? പാലിന്റെ മണം മാറാത്ത ആ കുരുന്നു ശരീരത്തില്‍ അവന്‍ എന്തായിരിക്കും തിരഞ്ഞിട്ടുണ്ടാകുക??
നിങ്ങളുടെ ആരുടെയോ മകളെ പോലെയോ, അനിയത്തിയെ പോലെയോ തോന്നുന്നില്ലേ...? ആ അരിമുല്ല പല്ലുകള്‍, തിളക്കമുള്ള കണ്ണുകള്‍.. പരിച്ചയമില്ലേ??
പക്ഷെ,
അവള്‍ ബാക്കി വെച്ച സ്വപ്‌നങ്ങള്‍,
അവള്‍ ബാക്കി വെച്ച ആഗ്രഹങ്ങള്‍...
മഴയത്ത് നനഞ്ഞു മതിയായിട്ടുണ്ടാകുമോ അവള്‍ക്ക്...?
അവന്‍ മിടുക്കനാണ്.. ഏറിയാല്‍ അഞ്ച് കൊല്ലം.. ഇടവേളകളില്‍ പരോളും, കൊഴുത്ത മുട്ടയും, കൊഴുപ്പില്ലാത്ത പാലും കോഴിയും ഒക്കെ കുടിച്ച് മഥിച്ചു, അടിച്ചു പൊളിച്ച് ശരീരം മിനുക്കി ഒടുവില്‍ മറ്റൊരു ഇരയെ തേടി എവിടെയെങ്കിലും പോകാം...
ഇനിയും ഇവിടെ ജീവിക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ട് തൂത്തെറിയപ്പെടുന്ന മറ്റൊരു കുരുന്നിനെ കൂടി കാണാതിരിക്കാനാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ ഈ മനുഷ്യ മൃഗങ്ങള്‍ ഇല്ലാതാകണം.
സമൂഹത്തിനു കൂടി പാഠമാകുന്ന തരത്തില്‍ ചില ശിക്ഷകള്‍ അധികാരികള്‍ തന്നെ നടപ്പാക്കെണ്ടതുണ്ട്..
അവള്‍ ശാന്തമായി ഉറങ്ങട്ടെ.. ദയവായി അവളെ ആരും ശല്യം ചെയ്യരുത്..😰😰😰😰
കൊല്ലം ഏരൂരില്‍ നിന്ന് കാണാതായ 2 ആം ക്ലാസ് കാരിയുടെ മൃതശരീരം കുളത്തുപുഴയിലെ റബര്‍ എസ്റ്റേറ്റില്‍ കണ്ടെത്തി
കുട്ടിയെ കൂട്ടികൊണ്ടുപോയ കുളത്തുപുഴസ്വദേശി രാജേഷിനെ പോലീസ് ഇന്നു പുലര്‍ച്ചെ പിടികൂടി.
കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കഴുത്ത് ഞെരിച്ചു കൊലപെടുത്തുകയായിരുന്നുവെന്
മഞ്ഞ ഉടുപ്പിനെ പൊതിഞ്ഞ നീല നെറ്റ് കൊണ്ട് മൂടപ്പെട്ട അവളുടെ മരണചിത്രം കണ്ടു.. ആ വെള്ളി കൊലുസുകള്‍ക്ക് വല്ലാത്ത ദുഖഭാരം..! അവള്‍ക്കൊപ്പം പറ്റിച്ചേര്‍ന്നു മതിയാകാത്തത് പോലെ...!
നീണ്ട പീഡനങ്ങള്‍ക്ക് ശേഷം അവള്‍ ശാന്തമായി ഉറങ്ങുകയാണ്.. ദയവായി അവളെ ആരും ശല്യം ചെയ്യരുത്...
കൊല്ലപ്പെടും മുമ്പ് എന്തായിരിക്കും അവള്‍ ആ മനുഷ്യ മൃഗത്തോട് പറഞ്ഞിട്ടുണ്ടാകുക??
എന്ത് പറഞ്ഞായിരിക്കും ആ മൃഗം ഈ മോളെ റബര്‍ തോട്ടത്തിലൂടെ നടത്തിയിട്ടുണ്ടാകുക??
എന്ത് പറഞ്ഞ് മോഹിപ്പിച്ചായിരിക്കും അവളെ അവന്‍ നിശബ്ദയാക്കിയിട്ടുണ്ടാകുക?
നിങ്ങളുടെ ആരുടെയോ മകളെ പോലെയോ, അനിയത്തിയെ പോലെയോ തോന്നുന്നില്ലേ...? ആ അരിമുല്ല പല്ലുകള്‍, തിളക്കമുള്ള കണ്ണുകള്‍.. പരിച്ചയമില്ലേ??
പക്ഷെ,
അവള്‍ ബാക്കി വെച്ച സ്വപ്‌നങ്ങള്‍,
അവള്‍ ബാക്കി വെച്ച ആഗ്രഹങ്ങള്‍...
മഴയത്ത് നനഞ്ഞു മതിയായിട്ടുണ്ടാകുമോ അവള്‍ക്ക്...?
അവന്‍ മിടുക്കനാണ്.. ഏറിയാല്‍ അഞ്ച് കൊല്ലം.. ഇടവേളകളില്‍ പരോളും, കൊഴുത്ത മുട്ടയും, കൊഴുപ്പില്ലാത്ത പാലും കോഴിയും ഒക്കെ കുടിച്ച് മഥിച്ചു, അടിച്ചു പൊളിച്ച് ശരീരം മിനുക്കി ഒടുവില്‍ മറ്റൊരു ഇരയെ തേടി എവിടെയെങ്കിലും പോകാം...
ഇനിയും ഇവിടെ ജീവിക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ട് തൂത്തെറിയപ്പെടുന്ന മറ്റൊരു കുരുന്നിനെ കൂടി കാണാതിരിക്കാനാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ ഈ മനുഷ്യ മൃഗങ്ങള്‍ ഇല്ലാതാകണം.
സമൂഹത്തിനു കൂടി പാഠമാകുന്ന തരത്തില്‍ ചില ശിക്ഷകള്‍ അധികാരികള്‍ തന്നെ നടപ്പാക്കെണ്ടതുണ്ട്..
അവള്‍ ശാന്തമായി ഉറങ്ങട്ടെ.. ദയവായി അവളെ ആരും ശല്യം ചെയ്യരുത്..😰😰😰😰
No comments:
Post a Comment