DYFI മഞ്ഞപ്പാറ യൂണിറ്റിന്റെ നേതൃത്വത്തിൽ കടക്കൽ താലൂക് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണം വിതരണം ചെയ്തു .കഴിഞ്ഞ മാസം ഇവർ കൊല്ലം ജില്ലാ ഹോസ്പിറ്റലിൽ 300 പൊതിച്ചോറുകൾ വിതരണം ചെയ്തിരുന്നു.
No comments:
Post a Comment